You Searched For "ഡോ. ഹാരിസ് ചിറയ്ക്കല്‍"

തുറന്നുപറഞ്ഞത് വേറെ മാര്‍ഗമില്ലാത്തതിനാല്‍; ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല, എന്തു ശിക്ഷയം ഏറ്റുവാങ്ങാന്‍ തയ്യാര്‍; പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെ; വകുപ്പിന്റെ ചുമതലകള്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറി; തന്റെ നിര്‍ദേശങ്ങള്‍ അന്വേഷണ സമിതിക്ക് മുന്നില്‍ എഴുതി നല്‍കിയിട്ടുണ്ട്; ഡോ. ഹാരിസ് ചിറയ്ക്കല്‍ പറയുന്നു
ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിലെ എല്ലാ കാര്യങ്ങളും ശരിയല്ല; മരുന്നും ഉപകരണങ്ങളും വാങ്ങുന്ന പ്രക്രിയ ലഘൂകരിക്കണം; പ്രിന്‍സിപ്പല്‍, സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണം; ഡോ. ഹാരിസ് ചിറക്കലിനെതിരെ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്; ഡോക്ടര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ല; താക്കീതിന് സാധ്യത
മകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു; ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ തുറന്നുപറഞ്ഞ ഡോ.ഹാരിസ് ചിറയ്ക്കലിന് എതിരെ വാളോങ്ങി ആരോഗ്യ വകുപ്പ്; രാജാവ് നഗ്നനെന്ന് വിളിച്ചുകൂവിയതിന് ശിക്ഷയോ?